Entertainment News ‘വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’; ട്രോളായി ‘ന്നാ താൻ കേസ് കൊട്’ പോസ്റ്റർ, റിലീസ് ദിനത്തിൽ തന്നെ കനത്ത സൈബർ ആക്രമണം നേരിട്ട് ചിത്രംBy WebdeskAugust 11, 20220 കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രം ‘ന്നാ താൻ കേസ് കൊട്’ ഇന്ന് തിയറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. റിലീസിനോട് അനുബന്ധിച്ച് വാർത്താമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ പോസ്റ്റർ ഇപ്പോൾ…