Trailers പതിനൊന്ന് സുഹൃത്തുക്കൾക്ക് ഇടയിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന അതിഥി..! 12ത് മാൻ ഒഫീഷ്യൽ ട്രെയ്ലർ; ചിത്രം മെയ് 20ന് പ്രേക്ഷകരിലേക്ക്By WebdeskMay 3, 20220 മോഹന്‍ലാലിനെ നായകനാക്കി ദൃശ്യം 2വിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ട്വൽത്ത് മാൻ. ‘ട്വല്‍ത്ത് മാന്‍’ ഒറ്റ ദിവസത്തെ സംഭവമാണ്. 14 കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ആശിര്‍വാദ്…