Gallery പതിമൂന്ന് വയസുകാരി നന്ദിത ഡിസൈൻ ചെയ്‌ത വസ്‌ത്രം ധരിച്ച് പാർവതി; ചിത്രങ്ങൾBy webadminApril 16, 20210 ഏതു കാര്യത്തിലും തന്റേതായ നിലപാടുകൾ വ്യക്തമാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് പാർവ്വതി തിരുവോത്ത്. അതുകൊണ്ട് തന്നെ സ്ഥിരം വിമർശനങ്ങൾക്കും താരം ഇരയാകാറുണ്ട്. ബിജു മേനോൻ, ഷറഫുദ്ധീൻ എന്നിവർക്കൊപ്പം…