Entertainment News “പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും ശിക്ഷാർഹവുമാണ്” ഡബ്ലിയൂ സി സിBy WebdeskApril 27, 20220 കഴിഞ്ഞ ദിവസമാണ് വിജയ് ബാബുവിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തത്. വിജയ് ബാബു ബലാത്സംഗം ചെയ്തതായാണ് പരാതിക്കാരിയുടെ ആരോപണം. ഇതിനിടെ ഫേസ്ബുക്ക് ലൈവില്‍ പരാതിക്കാരിയുടെ പേരും മറ്റ് വിവരങ്ങളും…