Entertainment News സൂപ്പർ ഹീറോ ചിത്രവുമായി ജനപ്രിയനായകൻ എത്തുന്നു, പറക്കും പപ്പൻ ഉടൻ തുടങ്ങുമെന്ന അറിയിപ്പുമായി താരം, സന്തോഷവാർത്ത ഏറ്റെടുത്ത് ആരാധകർBy WebdeskOctober 28, 20220 സൂപ്പർ ഹീറോ ചിത്രവുമായി ജനപ്രിയനായകൻ ദിലീപ് എത്തുന്നു. ‘പറക്കും പപ്പൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ഒരു ലോക്കൽ സൂപ്പർ ഹീറോ എന്നാണ്. വിയാൻ വിഷ്ണു…