Entertainment News ‘വീട്ടിൽ വെറുതെ ഇരിക്കുന്നവരെ വിളിച്ചോണ്ട് വന്ന് ഫീൽഡ് ഔട്ട് ആക്കിവിടും’: പവർസ്റ്റാർ ട്രയിലറിന് പിന്നാലെ ഒമർ ലുലുവിന് ട്രോൾമഴBy WebdeskJuly 9, 20220 നീണ്ട ഇടവേളയ്ക്ക് ശേഷം ആക്ഷൻ കിംഗ് ബാബു ആന്റണി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർസ്റ്റാർ’ എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണിയുടെ തിരിച്ചു…