Entertainment News ‘പാതിരയിൽ തിരുവാതിര പോലെ അണ്ണനിൽ അലിഞ്ഞ പെണ്ണ്’; പ്രണയപരവശരായി ബിജു മേനോനും പത്മപ്രിയയും, അടുത്ത ഗാനവുമായി ‘ഒരു തെക്കൻ തല്ല് കേസ്’By WebdeskSeptember 4, 20220 സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ സിനിമയിലെ ‘പാതിരയിൽ തിരുവാതിര പോലെ’ ഗാനം റിലീസ് ചെയ്തു. ഇ4 എന്റർടയിൻമെന്റിന്റെ യുട്യൂബ് ചാനലിലാണ് ഗാനം റിലീസ്…