Actress ‘പാന്റ്സ് ധരിക്കാൻ മറന്നോ’ – വിമാനത്താവളത്തിൽ എത്തിയ രശ്മിക മന്ദാനയെ കണ്ട് അന്തംവിട്ട് ആരാധകർBy WebdeskJanuary 25, 20220 അല്ലു അർജുൻ നായകനായ പുഷ്പ പുറത്തിറങ്ങിയതോടെ യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. രശ്മികയുടെ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ വൈറലായിരിക്കുന്നത് രശ്മികയുടെ എയർപോർട്ട് ലുക്കാണ്.…