Entertainment News തിയറ്ററുകൾ കീഴടക്കി പാപ്പൻ; പെരുമഴയത്തും പാപ്പനെ കാണാൻ വൻ തിരക്ക്, ചിത്രം ഇതുവരെ സ്വന്തമാക്കിയത് 13.28 കോടിBy WebdeskAugust 3, 20220 കോരിച്ചൊരിയുന്നെ മഴയത്തും തിയറ്ററുകളിൽ പാപ്പനെ കാണാൻ ആളുകൾ ഒഴുകിയെത്തുകയാണ്. തിയറ്ററുകളിൽ പാപ്പനും പിള്ളേരും പ്രദർശനം തുടരുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം…