Entertainment News തിയറ്ററുകൾ കീഴടക്കി സുരേഷ് ഗോപിയുടെ ‘പാപ്പൻ’; റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ അഞ്ചു കോടി കളക്ഷനുമായി ‘പാപ്പൻ’By WebdeskJuly 31, 20220 സുരേഷ് ഗോപിയെ നായകനാക്കി സംവിധായകൻ ജോഷി ഒരുക്കിയ ചിത്രം ‘പാപ്പൻ’ തിയറ്ററുകളിൽ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ജൂലൈ 29ന് റിലീസ് ആയ ചിത്രം ബോക്സ് ഓഫീസിൽ…