Actress സ്വപ്നം സഫലമാക്കി സ്വാസിക; പുതിയ വീട് പാലു കാച്ചിയതിന്റെ സന്തോഷം പങ്കുവെച്ച് താരംBy WebdeskJanuary 28, 20220 ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക വിജയ്. നടിയായി മാത്രമല്ല അവതാരകയായും തിളങ്ങുന്ന താരമാണ് സ്വാസിക. ഇപ്പോൾ ഇതാ തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് താരം.…