Entertainment News ടോവിനോയ്ക്ക് നായികയായി താരറാണി തൃഷ എത്തുന്നു, പാൻ ഇന്ത്യൻ ചിത്രമായി ഐഡൻറിറ്റി ഒരുങ്ങുന്നു, വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം എത്തുന്നത് നാല് ഭാഷകളിൽBy WebdeskJuly 8, 20230 ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഐഡന്റിറ്റി എന്നാണ് ചിത്രത്തിന്…