Entertainment News ഈ വരുന്ന മാര്‍ച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണെന്ന് ഷുക്കൂർ വക്കീൽ; ഈ നീതിബോധത്തിന് അഭിനന്ദനങ്ങളെന്ന് ആരാധകർBy WebdeskMarch 7, 20230 ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഷുക്കൂർ വക്കീൽ. അഭിഭാഷകനായ അദ്ദേഹം സിനിമയിലും ഷുക്കൂർ വക്കീൽ എന്ന പേരിൽ അഭിഭാഷകനായി…