Entertainment News നരേനും മീര ജാസ്മിനും ഒന്നിക്കുന്ന ‘ക്വീൻ എലിസബത്ത്’ സിനിമയിലെ ലിറിക്കൽ വീഡിയോ എത്തി, 18 വർഷത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രംBy WebdeskAugust 30, 20230 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം നരേനും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രം ‘ക്വീൻ എലിസബത്തി’ന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. തിരുവോണദിനത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർ മലയാളികൾക്കുള്ള…