പൃഥ്വിരാജ് സുകുമാരൻ

‘ഹെലികോപ്റ്ററും ആഡംബര വാഹനങ്ങളും, ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങൾ’; ഫാൻസ് ഗ്രൂപ്പുകളിൽ വൈറലായി എമ്പുരാൻ ലൊക്കേഷൻ വിഡിയോ

സിനിമാപ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ എന്നത് തന്നെയാണ് ചിത്രത്തിന് ഇത്രയും…

11 months ago

കണ്ണു നിറഞ്ഞ്, ചെളി പുരണ്ട്, അതിജീവനത്തിനായുള്ള ദയനീയ നോട്ടവുമായി നജീബ്; ‘ആടുജീവിതം’ സിനിമയിലെ പുതിയ ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

സിനിമാപ്രേമികൾ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലസി ഒരുക്കുന്ന ചിത്രം വർഷങ്ങളുടെ കഠിനമായ അദ്ധ്വാനത്തിന് ശേഷമാണ് പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തുന്നത്. ചിത്രത്തിനു…

12 months ago

സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രം ‘ആടുജീവിതം’ റിലീസ് പ്രഖ്യാപിച്ചു

ലോകമെങ്ങുമുള്ള മലയാളി സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. കഴിഞ്ഞ പത്തു വർഷത്തോളമായി സംവിധായകൻ ബ്ലസി ഈ ചിത്രത്തിന്റെ ജോലിയിലാണ്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലസി ഒരുക്കുന്ന…

1 year ago

‘ഇതെന്തൊരു കോലം’ നീണ്ടുവളർന്ന താടിയും മുടിയുമായി വൈറലായി പൃഥ്വിരാജ് ഗെറ്റപ്പ്, റിലീസിന് മുമ്പേ പ്രേക്ഷകരെ കീഴടക്കി പൃഥ്വിരാജിന്റെ ആടുജീവിതം ലുക്ക്

സോഷ്യൽ മീഡിയയിൽ വൈറലായി നടൻ പൃഥ്വിരാജിന്റെ ആടുജീവിതം ലുക്ക്. കീറിപ്പറിഞ്ഞ വസ്ത്രവും നീണ്ട മുടിയും താടിയും കണ്ട ആരാധകർ ഒരേ സ്വരത്തിൽ ചോദിച്ചത് 'ഇത് എന്തൊരു കോലമാണ്'…

2 years ago

തീ പാറുന്ന ആക്ഷൻ രംഗങ്ങളുമായി കൊട്ട മധുവും സംഘവും, ഗുണ്ടാപ്പകയുടെ നേരിട്ട കാഴ്ചയുമായി ഷാജി കൈലാസിന്റെ കാപ്പ ട്രയിലർ

യുവതാരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. ഗുണ്ടാപ്പകയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ കൊട്ട മധു…

2 years ago

ആരാധകരേ ശാന്തരാകുവിൻ, പെർഫെക്ഷനു വേണ്ടിയുള്ള നീണ്ട കാലത്തെ കാത്തിരിപ്പ് അവസാനിച്ചു, അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഡിസംബറിൽ

താരനിരയാൽ സമ്പന്നമായ അൽഫോൻസ് പുത്രൻ ചിത്രം ഗോൾ‍ഡ് തിയറ്ററുകളിലേക്ക് എത്തുന്നു. ആരാധകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ് അൽഫോൻസ് പുത്രൻ ചിത്രം എത്തുന്നത്. ഡിസംബറിൽ ചിത്രം റിലീസ്…

2 years ago

പിറന്നാൾ ദിനത്തിൽ പൃഥ്വിക്ക് സമ്മാനവുമായി സലാർ ടീം , വരദരാജ മന്നാർ ആയി പൃഥ്വിരാജ്, പോസ്റ്റർ കണ്ട് ‌ഞെട്ടി ആരാധകർ

പിറന്നാൾ ദിനത്തിൽ പൃഥ്വിരാജിന് കിടിലൻ സമ്മാനവുമായി സലാർ ടീം. പൃഥ്വിരാജിന്റെ കാരക്ടർ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് സമ്മാനമായി നൽകിയത്. പൃഥ്വിരാജും തന്റെ സോഷ്യൽ…

2 years ago

പൃഥ്വിരാജ് ആണ് നായകനെങ്കിൽ അയാളുടെ കൂടെ അഭിനയിക്കരുതെന്ന് സംഘടന പറഞ്ഞിട്ടുണ്ടെന്ന് ജഗതി; ആ സമയത്ത് താനൊരു കള്ളം പറഞ്ഞെന്ന് വിനയൻ

വിനയൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ച ഒരു ചിത്രമായിരുന്നു അത്ഭുതദ്വീപ്. പൃഥ്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം നടൻ…

2 years ago

‘എന്റെ വേദന അയാളെ ആലോചിച്ചാണ്, പൃഥ്വിരാജ് ഇത്രയും മണ്ടനാണല്ലോ എന്ന് ആലോചിച്ചിട്ടാണ്’ – ദുഃഖങ്ങൾ തുറന്നുപറഞ്ഞ് കൈതപ്രം ദാമോദരൻ നമ്പൂതിരി

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനെക്കുറിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ദിലീപിന് എതിരെയും പൃഥ്വിരാജിന് എതിരെയും കടുത്ത വിമർശനങ്ങളാണ് കൈതപ്രം ഉയർത്തിയിരിക്കുന്നത്.…

2 years ago

‘ലാലേട്ടന്റെ കൂടെയുള്ള കൂടുതൽ ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ ഇടാൻ ഒരു കാരണമുണ്ട്’; ആ കാരണം തുറന്നു പറഞ്ഞ് പൃഥ്വിരാജ്

കഴിഞ്ഞയിടെ സോഷ്യൽമീഡിയയിൽ നിറഞ്ഞുനിന്ന ഒന്നായിരുന്നു 'ലാലേട്ടനെ കാണണം' ട്രോളുകൾ. വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടയ്ക്ക് പൃഥ്വിരാജ് താൻ ലാലേട്ടനെ കാണാൻ പോകുകയാണെന്ന് ആവർത്തിച്ചിരുന്നു. ജനഗണമനയുടെ വിജയാഘോഷ പരിപാടിയിലും പിന്നീട്…

2 years ago