Browsing: പൊട്ടിച്ചിരിയുടെ പാട്ടുകുർബാനയുമായി കുട്ടനാടൻ മാർപാപ്പ | റിവ്യൂ വായിക്കാം

കുട്ടനാടും മാർപാപ്പയും തമ്മിൽ എന്ത് ബന്ധമെന്ന് ആലോചിച്ച് തന്നെയാണ് കുട്ടനാടൻ മാർപാപ്പയ്ക്ക് കയറിയത്. പെസഹായും ഈസ്റ്ററുമൊക്കെയല്ലേ മാർപാപ്പ എന്തെങ്കിലുമൊക്കെ തരാതിരിക്കില്ല എന്നുറപ്പുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല. നല്ലൊരു ചിരിവിരുന്ന്.…