Entertainment News ‘എന്റെ ഇത്ത, നിന്നെ ഒരുപാട് സ്നേഹിക്കുന്നു, ഒരുപാട് സമയം ഒരുമിച്ച് ചെലവിടാൻ ഈ വർഷം കഴിയട്ടെ’; പ്രിയപ്പെട്ട ഇത്തയ്ക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർBy WebdeskApril 18, 20230 പ്രിയപ്പെട്ട സഹോദരിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ സഹോദരിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച ദുൽഖർ അതിലളിതമായ ഒരു കുറിപ്പിലൂടെയാണ് പിറന്നാൾ ആശംസകൾ നേർന്നത്. സഹോദരി…