Others പ്രകൃതി സിനിമയാണോ? അതേ..! ‘കുളം കുത്തൽ’ കഥയുമായി ജോജിയുടെ മേക്കിങ്ങ് വീഡിയോBy webadminApril 23, 20210 ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ജോജി ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. തിരക്കഥയുടെ കെട്ടുറപ്പ് കൊണ്ടും ഫഹദ്, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവരുടെ അഭിനയമികവ് കൊണ്ടും ചിത്രം…