Uncategorized പ്രണയദിനത്തിന് മുമ്പേ ‘പ്രേമം’ വീണ്ടും തിയറ്ററുകളിൽ, എട്ടു വർഷങ്ങൾക്ക് ശേഷം അതേ ആവേശത്തോടെ ചിത്രത്തെ വരവേറ്റ് ആരാധകർBy WebdeskFebruary 13, 20240 സിനിമകൾ അതിർത്തികൾക്ക് മാത്രമല്ല കാലങ്ങൾക്കും അതീതമാണ്. അത്തരത്തിൽ പിറന്നു വീണ ഒരു മലയാള ചലച്ചിത്രമാണ് പ്രേമം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം എട്ടു വർഷങ്ങൾക്ക് ശേഷവും…