Entertainment News സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകാതെ ഉണ്ണി മുകുന്ദൻ പറ്റിച്ചെന്ന് ബാല, പ്രതിഫലം ഒന്നും വേണ്ടെന്ന് പറഞ്ഞാണ് ബാല വന്നതെന്നും രണ്ടുലക്ഷം എന്നിട്ടും കൊടുത്തെന്നും ലൈൻ പ്രൊഡ്യൂസർBy WebdeskDecember 9, 20220 ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിന് നടനും സിനിമയുടെ നിർമാതാവുമായ ഉണ്ണി മുകുന്ദൻ തനിക്ക് പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ച് നടൻ ബാല രംഗത്ത്. ചിത്രത്തിന്റെ നിർമാതാവായ ഉണ്ണി…