Entertainment News ‘പ്രാവ്’ ഫസ്റ്റ് ലുക്ക് മമ്മൂട്ടി റിലീസ് ചെയ്തു; ദുൽഖറിന്റെ വേഫെറർ ഫിലിംസ് തിയറ്ററുകളിൽ എത്തിക്കുന്ന സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്ത് താരംBy WebdeskAugust 15, 20230 യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് മമ്മൂട്ടി. സ്വാതന്ത്ര്യദിനത്തിലാണ് പ്രാവ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ്…