Entertainment News ‘എളേപ്പനെ ആരാ അടിച്ചേന്നോ ? ദൈവം’ – അഭിനയ രംഗത്ത് ട്രിപ്പിൾ സെഞ്ച്വറിയടിച്ച് മുകേഷ്, ഹെലൻ ടീം ഒരുക്കുന്ന ‘ഫിലിപ്പി’ന്റെ രസകരമായ ടീസർ പുറത്തിറങ്ങിBy WebdeskOctober 13, 20230 നൂറല്ല, ഇരുന്നൂറല്ല, മുന്നൂറ്. അഭിയരംഗത്ത് ട്രിപ്പിൾ സെഞ്ച്വറി പൂർത്തീകരിച്ചിരിക്കുകയാണ് മുകേഷ്. മുകേഷിന്റെ മുന്നൂറാമത് ചിത്രമായ ‘ഫിലിപ്പി’ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. മുകേഷിനൊപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്,…