Entertainment News എഡിറ്റർ സൈജു ശ്രീധരൻ സംവിധായകനാകുന്നു, മഞ്ജു വാര്യർ നായികയാകുന്ന ‘ഫൂട്ടേജ്’ ആരംഭിച്ചുBy WebdeskMay 20, 20230 മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സൈജു ശ്രീധരന്റെ ആദ്യ സംവിധാനസംരംഭമാണിത്.…