Entertainment News ‘ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് അവരെ ഇഷ്ടപ്പെട്ടു, അന്ന് കണ്ടപ്പോൾ ഫോൺ നമ്പർ വാങ്ങാൻ പറ്റിയില്ല, കമ്മിറ്റഡ് അല്ലെങ്കിൽ അവരെ ഭയങ്കര ഇഷ്ടമാണ്’ – പുതിയ പ്രണയം വെളിപ്പെടുത്തി ആറാട്ട് അണ്ണൻ സന്തോഷ് വർക്കിBy WebdeskOctober 5, 20220 നടിമാരായ നിത്യ മേനോനോടും നിഖില വിമലിനോടുമുള്ള പ്രണയത്തിനു ശേഷം പുതിയ പ്രണയം വെളിപ്പെടുത്തി സന്തോഷ് വർക്കി. മോഹൻലാൽ നായകനായ ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ…