Entertainment News വിവാഹദിനത്തിൽ വിഘ്നേഷിന് നയൻതാര സമ്മാനിച്ചത് 20 കോടി വിലവരുന്ന ബംഗ്ലാവ്By WebdeskJune 10, 20220 ആരാധകരും ഇന്ത്യൻ സിനിമാലോകവും ഏറെനാളായി കാത്തിരുന്ന വിവാഹമായിരുന്നു നടി നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. ജൂൺ ഒമ്പതിന് തെന്നിന്ത്യൻ സിനിമാലോകം കാത്തിരുന്ന വിവാഹം മഹാബലിപുരത്ത് നടന്നു. വിവാഹ…