Entertainment News ‘ഈ ക്രിസ്റ്റഫർ കേരളത്തിലെ പെൺമക്കളുടെ സ്വന്തം’; മമ്മൂട്ടിയുടെ ക്രിസ്റ്റഫറിനെ നെഞ്ചോട് ചേർത്ത് മലയാളിBy WebdeskFebruary 10, 20230 മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ക്രിസ്റ്റഫർ ആദ്യദിവസം തന്നെ തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം സ്വന്തമാക്കിയിരിക്കുകയാണ്. പ്രഖ്യാപനസമയം മുതൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ചിത്രം…