Entertainment News ബറോസ് ചിത്രീകരണം പുരോഗമിക്കുന്നു; വൈറലായി ലൊക്കേഷൻ വീഡിയോBy WebdeskMarch 29, 20220 മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ബറോസ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് നായകവേഷത്തിൽ എത്തുന്നത്. ബറോസ് ചിത്രീകരണത്തിന്റെ ലൊക്കേഷൻ…