Entertainment News ബസൂക്ക സിനിമയുടെ ചിത്രീകരണം ആരംഭിച്ചു, മമ്മൂട്ടിയെ സംവിധാനം ചെയ്യാൻ കഴിയുന്നത് ഭാഗ്യമെന്ന് സംവിധായകൻ ഡിനോ ഡെന്നിസ്By WebdeskMay 10, 20230 പ്രിയനടൻ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ബസൂകയുടെ ചിത്രീകരണം തുടങ്ങി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക. കൊച്ചി വെല്ലിംഗ്‌ടൺ ഐലൻ്റിൽ സാമുദ്രിക…