Entertainment News ‘സമയം കിട്ടിയാൽ അപ്പോൾ വ്യായാമം’; വിമാനത്താവളത്തിലേക്ക് പോകുന്ന വഴി ബസിൽ വ്യായാമം ചെയ്ത് ശിഷപ ഷെട്ടിBy WebdeskMay 3, 20220 വ്യായാമം ചെയ്യുന്ന കാര്യം മടിയോടെ ആലോചിക്കുന്നവരായിരിക്കും നമ്മളിൽ മിക്കവരും. എന്നാൽ, കിട്ടുന്ന ഒരു ചെറിയ സമയം പോലും വ്യായാമം ചെയ്യാൻ ഉപയോഗിച്ചാലോ. അത്തരത്തിൽ വ്യായാമം ചെയ്ത് വൈറലായിരിക്കുകയാണ്…