Entertainment News ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലേയെന്ന് കമന്റ്; പണി ഏൽപ്പിച്ച് ബാങ്കിൽ പേയ്മെന്റ് ഇട്ടിരുന്നോ എന്ന് റിമ കല്ലിങ്കൽBy WebdeskMay 11, 20220 സോഷ്യൽ മീഡിയയിൽ നടി റിമ കല്ലിങ്കൽ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ വന്ന ഒരു കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.…