Entertainment News മിന്നൽ മുരളിക്ക് ശേഷം മലയാളിക്ക് മറ്റൊരു സൂപ്പർ ഹീറോ കൂടി, ഗന്ധർവ ജൂനിയർ ആകാൻ ഉണ്ണി മുകുന്ദൻ, അഞ്ചു ഭാഷകളിലായി ഒരുങ്ങുന്നത് പാൻ ഇന്ത്യൻ സൂപ്പർ ഹീറോ ചിത്രംBy WebdeskFebruary 11, 20230 മലയാള സിനിമയ്ക്ക് വീണ്ടുമിതാ ഒരു സൂപ്പർ ഹീറോ കൂടി സ്വന്തമാകാൻ പോകുന്നു. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പാൻ ഇന്ത്യാ ചിത്രം ഗന്ധർവ ജൂനിയർ ചിത്രീകരണം ആരംഭിച്ചു.…