Entertainment News ബിഗ് ബോസ് ഹൗസിലേക്ക് അഡാർ എൻട്രിയുമായി ഒമർ ലുലു, ‘നിങ്ങളെന്താണ് ചെയ്യുന്നത്’ എന്ന് മത്സരാർത്ഥി, സംവിധായകനാണെന്ന് ഒമർ ലുലുBy WebdeskApril 20, 20230 പതിവുകൾ തെറ്റിച്ച് വൈൽഡ് കാർഡ് എൻട്രിയുമായി ഒമർ ലുലു ബിഗ് ബോസ് ഹൗസിനുള്ളിൽ. സാധാരണ ബിഗ് ബോസിൽ വാരാന്ത്യത്തിലാണ് മോഹൻലാൽ ബിഗ് ബോസ് വീട്ടിലേക്ക് എത്താറുള്ളത്. എന്നാൽ,…