Entertainment News ദീർഘകാലമായുള്ള സുഹൃത്തുമായി ഡേറ്റിംഗിലാണെന്ന് അമല പോൾ; ആരാധകർക്കായി സെക്സി ബീച്ച് ചിത്രങ്ങളുമായി താരംBy WebdeskMay 25, 20220 തെന്നിന്ത്യൻ നടിമാരിൽ ഏറെ ആരാധകരുള്ള താരമാണ് അമല പോൾ. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളാണ് താരത്തിന്റേതായി ഉള്ളത്. സിനിമയിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.…