Entertainment News ധ്യാൻ ശ്രീനിവാസനും പ്രയാഗ മാർട്ടിനും ഒരുമിച്ചെത്തുന്നു, ബുള്ളറ്റ് ഡയറീസ് ഡിസംബർ ഒന്നിന് തിയറ്ററിൽBy WebdeskNovember 19, 20230 മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ധ്യാൻ ശ്രീനിവാസനും പ്രയാഗ മാർട്ടിനും പ്രധാന വേഷത്തിൽ എത്തുന്ന ബുള്ളറ്റ് ഡയറീസ് റിലീസിന് ഒരുങ്ങുന്നു. ഡിസംബർ ഒന്നിന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. B3M…