Entertainment News ‘ബെട്ടിയിട്ട ബായ’ എന്നൊരു ഡയലോഗ് സിനിമയിൽ ഇല്ല, ഇല്ലാത്ത ഡയലോഗിന്റെ പേരിൽ പ്രിയദർശനെ ക്രൂശിച്ചെന്ന് സത്യൻ അന്തിക്കാട്By WebdeskFebruary 7, 20230 സിനിമയിൽ ഇല്ലാത്ത ഡയലോഗിന്റെ പേരിൽ സംവിധായകൻ പ്രിയദർശനെ സോഷ്യൽ മീഡിയ ക്രൂശിച്ചെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സത്യൻ അന്തിക്കാട് ഇക്കാര്യം വ്യക്തമാക്കിയത്. ബായ…