Gallery ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടിയും അവതാരകയുമായ നന്ദിനി ശ്രീ; ഫോട്ടോസ്By webadminSeptember 14, 20210 അവതാരകയായും ഡിസ്കോ ജോക്കിയായും റേഡിയോ ജോക്കിയായും അഭിനേത്രിയായുമെല്ലാം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സുന്ദരിയാണ് നന്ദിനി. വളരെ ചടുലമായി സംസാരിച്ച് താരങ്ങളെ അഭിമുഖം ചെയ്യുന്ന താരങ്ങളെ കൈയ്യിലെടുക്കുന്ന അവതാരകയായ…