Entertainment News ഇലിയാനയെ കഴുത്തിൽ ചുറ്റി മണിക്കുട്ടന്റെ ഫോട്ടോഷൂട്ട്; നമിച്ചെന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ വൈറലായി ബോൾ പൈതൻ പാമ്പിനൊപ്പമുള്ള മണിക്കുട്ടന്റെ ഫോട്ടോഷൂട്ട്By WebdeskAugust 14, 20220 സോഷ്യൽ മീഡിയയിൽ വൈറലായി നടൻ മണിക്കുട്ടന്റെ ഫോട്ടോഷൂട്ട്. ഫോട്ടോകളിൽ മണിക്കുട്ടന് ഒപ്പം ഒരു പാമ്പ് കൂടിയുള്ളതാണ് ചിത്രങ്ങൾ ഇത്ര പെട്ടെന്ന് വൈറലാകാൻ കാരണമായത്. പ്രശസ്ത ഫോട്ടോഗ്രാഫർ രതീഷ്…