Entertainment News ‘മാലിന്യം ഒരു ഭീകരനാണ്, അടുത്ത അഞ്ചു വർഷം കഴിഞ്ഞുള്ള കേരളത്തെക്കുറിച്ച് ഓർക്കാൻ പേടിയാകുന്നു’: വൈറലായി ആറുവർഷങ്ങൾക്ക് മുമ്പ് നടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്ത്By WebdeskMarch 14, 20230 ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീ പിടിച്ചുണ്ടായ പുകയുടെ അസ്വസ്ഥകൾ കൊച്ചിക്കാരെ ദിവസങ്ങളായി പിന്തുടരുകയാണ്. ഇത്രയും വലിയ ഒരു സാമൂഹ്യവിപത്ത് കൊച്ചിയിൽ ഉണ്ടായിട്ടും സിനിമാ – സാംസ്കാരിക രംഗത്തെ പ്രമുഖർ…