Entertainment News ബ്രേക്ക് എടുത്തതല്ല.. സിനിമ ഇല്ലാതെ ഒന്നര വർഷം വീട്ടിലിരുന്നു; ഇനി എന്തു ചെയ്യുമെന്ന തോന്നലുണ്ടായി: പാർവതിBy WebdeskMay 11, 20220 ഔട്ട് ഓഫ് സിലബസിൽ നിന്ന് നോട്ട്ബുക്കിലെ പൂജയായി എത്തിയ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടിയാണ് പാർവതി തിരുവോത്ത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത…