Browsing: ബർത്ത്ഡേ ഗേളിനോപ്പം തെരി ബേബി..! ജന്മദിനത്തിൽ മകൾ നൈനികക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി മീന; ഫോട്ടോസ്

മീന എന്ന വിളിപ്പേരിലാണ് ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയനായിക മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി.…