Entertainment News മോഹൻലാൽ ചിത്രം മോൺസ്റ്ററിൽ ഭാമിനിയായി ഞെട്ടിച്ച് ഹണി റോസ്, മോൺസ്റ്റർ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ് കീഴടക്കി ഹണിയുടെ ഭാമിനിBy WebdeskOctober 22, 20220 മോഹൻലാൽ നായകനായി എത്തിയ ചിത്രം മോൺസ്റ്റർ തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ ഹണി റോസ് ഉൾപ്പെടെ നിരവധി താരങ്ങളാണ് അഭിനേതാക്കളായി…