Entertainment News തൃക്കാക്കര ഭാരത് മാതാ കോളജിനെ ഇളക്കിമറിച്ച് ആർ ഡി എക്സ് ടീം, ഷെയിനിനും നീരജിനും പെപ്പെയ്ക്കും വമ്പൻ വരവേൽപ്പ് നൽകി കാമ്പസ്By WebdeskAugust 19, 20230 ഓണത്തിന് തിയറ്ററിൽ എത്തുന്നതിനു മുമ്പേ റോബർട്ടിനും ഡോണിക്കും സേവ്യറിനും ഗംഭീര വരവേൽപ്പ് നൽകി കോളേജ് കാമ്പസ്. തൃക്കാക്കര ഭാരത് മാതാ കോളേജിലാണ് ആർ ഡി എക്സ് ടീം…