Entertainment News സാരിയിൽ അതിസുന്ദരിയായി ഭാവന; ടെക്സ്റ്റൈൽ ഉദ്ഘാടനത്തിന് എത്തിയ താരത്തെ സെയിൽസ് ഗേൾ വീണ്ടും സാരി ഉടുപ്പിച്ചുBy WebdeskAugust 18, 20220 സാരിയിൽ അതിസുന്ദരിയായി നടി ഭാവന. പാലായിൽ ടെക്സ്റ്റൈൽ ഉദ്ഘാടനത്തിനായി സാരിയിൽ ശാലീന സുന്ദരിയായാണ് താരമെത്തിയത്. ഏതായാലും തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ എത്തിയ ഭാവനയെ…