Entertainment News ഭീഷ്മയ്ക്കും ജനഗണമനയ്ക്കും ഒപ്പം ജോ&ജോയും; 74 സിനിമകളിൽ തിയറ്റർ വിജയം നേടിയത് ആറെണ്ണം മാത്രം, നികുതി കുറയ്ക്കണമെന്ന് നിർമാതാക്കൾBy WebdeskJuly 8, 20220 കഴിഞ്ഞ ആറു മാസത്തിനിടയിൽ സംസ്ഥാനത്ത് റിലീസ് ചെയ്തത് 74 ചിത്രങ്ങൾ. എന്നാൽ, തിയറ്ററുകളിൽ നിന്ന് വിജയം നേടാൻ കഴിഞ്ഞത് വെറും ആറു ചിത്രങ്ങൾക്ക് മാത്രം. ഭീഷ്മ പർവം,…