Browsing: ഭൂമിക്കടിയിലെ പുഴുക്കൾ.

കലാകാരൻമാർ നശിച്ചു കാണാനും മരിച്ച കാണാനുമാണ് പലർക്കും ഇഷ്ടമെന്ന് നടനും മിമിക്രി കലാകാരനുമായ ടിനി ടോം. തനിക്കെതിരെ തുടർച്ചയായി വരുന്ന ട്രോളുകളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനോരമ ഓൺലൈനിനോട്…