Gallery ഭൂമിയിലെ ഏറ്റവും വലിയ പോരാളിയും എതിരാളിയും; മനം നിറക്കുന്ന ഒരു ഫോട്ടോഷൂട്ട്By webadminJuly 14, 20200 അമ്മയോളം സ്നേഹമൂറുന്ന മറ്റൊരു വ്യക്തിയെ കണ്ടെത്തുക എന്നത് താരതമ്യേന ബുദ്ധിമുട്ടേറിയ ഒരു പ്രവൃത്തിയാണ്. നൊന്തു പെറ്റ വയറിനേ സ്നേഹത്തിന്റെ വിലയറിയൂ എന്ന് ഏവർക്കുമറിയാം. കുഞ്ഞൊന്ന് വീണാലോ കരഞ്ഞാലോ…