Entertainment News കണ്ടാൽ പേടിച്ചു പോകുന്ന ചിരി, മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ‘ഭ്രമയുഗം’ സിനിമയുടെ സ്പെഷ്യൽ പോസ്റ്ററുമായി അണിയറപ്രവർത്തകർBy WebdeskSeptember 7, 20230 മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ താരത്തിനെ ആശംസകൾ കൊണ്ട് മൂടുകയാണ് സഹപ്രവർത്തകരും ആരാധകരും. മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഭ്രമയുഗം സിനിമയുടെ ഫസ്റ്റ്…