Gallery ഭ്രാന്തമായ ജനക്കൂട്ടത്തിൽ നിന്നുമകലെ…! റിസോർട്ടിൽ നിന്നുമുള്ള ഫോട്ടോസ് പങ്ക് വെച്ച് സംയുക്ത മേനോന്By webadminSeptember 14, 20210 തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് സംയുക്ത മേനോന്. പിന്നീട് ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോവിനോ തോമസ് നായകനായ എടക്കാട്…