Entertainment News ‘ആരെയും തെറി വിളിച്ചിട്ടില്ല, എന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണം’ – ശ്രീനാഥ് ഭാസിBy WebdeskSeptember 24, 20220 അഭിമുഖത്തിനിടയിൽ മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസി നായകനായി എത്തിയ ചട്ടമ്പി എന്ന സിനിമയുടെ പ്രദർശനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ…