Entertainment News ‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, പോയി പരമാവധി ആദരാഞ്ജലി സംഘടിപ്പിച്ച് വാ’; ഐസിയുവിൽ കിടന്ന് നടൻ ശ്രീനിവാസൻBy WebdeskApril 8, 20220 കഴിഞ്ഞദിവസം ആയിരുന്നു നടനും സംവിധായകനുമായ ശ്രീനിവാസനെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു പിന്നാലെ നിരവധി വ്യാജ വാർത്തകളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു. അദ്ദേഹത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച്…